Description
ജോലിയില്‍ കൂടുതല്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്ന ഗ്രന്ഥം. കഴിവും വിദ്യാഭ്യാസവും മാത്രം കൊണ്ട് ഒരാള്‍ക്കും ജോലിയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയില്ല. അറിവും കഴിവും ശരിയായ സ്ഥാനത്ത് ഉപയോഗിക്കാന്‍ കഴിയുമ്പോഴാണ് വിജയം കൈവരിക്കാനാകുന്നത്. മറ്റുള്ളവരോട് എങ്ങനെ ഇടപഴകണം, എങ്ങനെ കഴിവുകളുടെ മാറ്റ് കൂട്ടാം, മികച്ച നേതൃത്വശേഷി ആര്‍ജിക്കാം തുടങ്ങി ജോലിയില്‍ വിജയിക്കാന്‍ വേണ്ട വൈവിധ്യമാര്‍ന്ന ഘടകങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.
Reviews
There are no reviews yet.