Description
എഡിറ്റർ: കെ.എൻ. ഷാജി
അരവിന്ദൻ, എം.വി. ദേവൻ, അടൂർ ഗോപാലകൃഷ്ണൻ, ഒ.വി. വിജയൻ, കുമാർ സാഹ്നി, സക്കറിയ, വെങ്കട് സ്വാമിനാഥൻ, കെ.ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, എ. അയ്യപ്പൻ, കെ.ജി. ജോർജ്, കെ.പി. കുമാരൻ, രാജൻ കാക്കനാടൻ, എൻ. ശശിധരൻ, ആർ. നരേന്ദ്രപ്രസാദ്, ഒ.കെ. ജോണി, വിജയകൃഷ്ണൻ, ജോയ് മാത്യു, സി.എസ്. വെങ്കിടേശ്വരൻ… ജോൺ ഏബ്രഹാമിനെക്കുറിച്ചുള്ള ഓർമ്മകൾ, അഭിമുഖങ്ങൾ, സിനിമാപഠനങ്ങൾ, ജോണിന്റെ ലേഖനങ്ങൾ, മൃഗശാല തിരക്കഥ, നായ്ക്കളി നാടകം…