Mathrubhumi Books

Availability: In Stock

ജ്ഞാനാമൃതം

SKU: BOOK470978

280.00 224.00 20% off

In stock

Author: SANTHOSH P Category: Language:   MALAYALAM
Specifications
Pages: 286
The Author

Description

സമാഹരണം: പാ. സന്തോഷ്, കെ. രാ. ജയകൃഷ്ണന്‍

‘ധര്‍മോ യശോ നയോ ദാക്ഷ്യം
മനോഹാരി സുഭാഷിതം
ഇത്യാദിഗുണരത്‌നാനാം
സംഗ്രഹീ നാവസീദതി’

അര്‍ത്ഥം:
ധര്‍മ്മം, യശസ്സ്, നീതി, കര്‍മ്മകുശലത എന്നിവയാല്‍ മനസ്സിനെ ആകര്‍ഷിക്കുന്നതാണ് സുഭാഷിതം. ഈ ഗുണരത്‌നങ്ങളെ സ്വാംശീകരിച്ചവന്‍ ഒരിക്കലും അധഃപതിക്കുന്നില്ല.

You're viewing: JNANAMRUTHAM 280.00 224.00 20% off
Add to cart
Shopping cart close