Description
സമാഹരണം: പാ. സന്തോഷ്, കെ. രാ. ജയകൃഷ്ണന്‍
‘ധര്‍മോ യശോ നയോ ദാക്ഷ്യം
മനോഹാരി സുഭാഷിതം
ഇത്യാദിഗുണരത്‌നാനാം
സംഗ്രഹീ നാവസീദതി’
അര്‍ത്ഥം:
ധര്‍മ്മം, യശസ്സ്, നീതി, കര്‍മ്മകുശലത എന്നിവയാല്‍ മനസ്സിനെ ആകര്‍ഷിക്കുന്നതാണ് സുഭാഷിതം. ഈ ഗുണരത്‌നങ്ങളെ സ്വാംശീകരിച്ചവന്‍ ഒരിക്കലും അധഃപതിക്കുന്നില്ല.