Description
ജീവിതവിജയം നേടാന്‍ വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും സാമൂഹിക ജീവിതത്തിലും ഓരോരുത്തരും പിന്തുടരേണ്ട ജീവിതശൈലി ഉദാഹരണസഹിതം വിശദമാക്കുന്ന പുസ്തകം. ജീവിതവിജയം നേടാനാവശ്യമായ ഘടകങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. മറഞ്ഞു കിടക്കുന്ന കഴിവുകള്‍ തിരിച്ചറിഞ്ഞ് ദുര്‍ബലരെയും ജീവിതവിജയത്തിലേക്ക് കൈപിടിച്ചു യര്‍ത്തുന്ന ഗ്രന്ഥം.
Reviews
There are no reviews yet.