Description
ആധുനിക ഇന്ത്യയുടെ നവോത്ഥാനനായകരില്‍ പ്രമുനായ രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തിലെ ആദ്യത്തെ 27 വര്‍ഷങ്ങളുടെ വിവരണമാണ് ജീവിതസ്മൃതി. ടാഗോറിന്റെ ബാല്യത്തിന്റേയും യൗവനത്തിന്റേയും ഓര്‍മകള്‍ ബംഗാള്‍ നവോത്ഥാനത്തിന്റേയും ബ്രിട്ടീഷ്‌സാമ്രാജ്യകാലത്തിന്റേയും ചരിത്രം കൂടിയാണ്. ഓര്‍മയുടെ അറകളില്‍ നിന്ന് മിനുക്കിയെടുത്ത് അദ്ദേഹം പങ്കുവെക്കുന്ന കൊച്ചുകഥകളിലൂടെ മതം, സൗന്ദര്യം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ വിഷയങ്ങളിലുള്ള ടാഗോറിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങെനെയെന്ന് വ്യക്തമാക്കുന്നു.
പരിഭാഷ : രാജന്‍ തുവ്വാര
Reviews
There are no reviews yet.