Book JEEVITHAM ORU YAATHRA
Jeevitham Oru Yathra Back Cover (1)
Book JEEVITHAM ORU YAATHRA

ജീവിതം ഒരു യാത്ര

230.00

In stock

Author: KUNHUMUHAMMAD C P Category: Language:   MALAYALAM
ISBN: ISBN 13: 9789359623245 Edition: 1 Publisher: Mathrubhumi
Specifications Pages: 127
About the Book

കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന കേരള റോഡ് വെയ്‌സ് (കെ.ആര്‍.എസ്.) പാര്‍സല്‍ സര്‍വ്വീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ മലബാറിലും ഗള്‍ഫ് നാടുകളിലും പ്രശസ്തനായ സി.പി. കുഞ്ഞുമുഹമ്മദിന്റെ ആത്മകഥയാണിത്. പലതരം ബിസിനസ്സില്‍ എന്ന പോലെ രാഷ്ട്രീയരംഗത്തും സാമൂഹികസേവന മേഖലയിലും വിദ്യാഭ്യാസപ്രവര്‍ത്തനമണ്ഡലത്തിലും അനാഥസംരക്ഷണ വേദിയിലുമെല്ലാം പടര്‍ന്നുകിടക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്് അദ്ദേഹം. ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപകമായി യാത്ര ചെയ്തിട്ടുള്ള സി.പിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍നിന്ന് വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും എന്നപോലെ പൊതുപ്രവര്‍ത്തകര്‍ക്കും  സാധാരണവായനക്കാര്‍ക്കും ഒരുപാടു പഠിക്കാനുണ്ട്. രസകരമായി ഈ ഓര്‍മ്മകള്‍ പകര്‍ത്തിയിരിക്കുന്നു.

കേട്ടെഴുത്ത്
പി. സക്കീര്‍ ഹുസൈന്‍

The Author

Description

You may also like…

JEEVITHAM ORU YAATHRA
You're viewing: JEEVITHAM ORU YAATHRA 230.00
Add to cart