Description
വിജ്ഞാൻ ഭൈരവന്ത: രഹസ്യങ്ങളുടെ പുസ്തകം
ലൈംഗികോർജ്ജത്തെക്കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിങ്ങളതിനെ മനസ്സിലാക്കുന്നത് അത് ജൈവോർജ്ജത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് എന്നാണ്. എന്നാൽ തന്ത്രയെ സംബന്ധിച്ചിടത്തോളം, അത് ജീവിതത്തിന്റെ പര്യായംതന്നെയാണ്, അത് ജീവിതംതന്നെയാണ്. ‘ലൈംഗികമായ’ ഊർജ്ജം എന്ന് തന്ത്ര പറയുമ്പോൾ അതർത്ഥമാക്കുന്നത് ജൈവോർജ്ജത്തെത്തന്നെയാണ്. ജീവിതം ലൈംഗികതയാണ്. “ലൈംഗികത’ എന്ന വാക്കിനെ പ്രത്യുത്പാദനവുമായി മാത്രം ബന്ധപ്പെടുത്തിക്കൊണ്ട് ഒതുക്കിനിർത്തുവാൻ കഴിയില്ല.
Reviews
There are no reviews yet.