Book Jeevitha Vijayathinu 100 Kathakal
Book Jeevitha Vijayathinu 100 Kathakal

ജീവിതവിജയത്തിന് 100 കഥകള്‍

200.00

In stock

Author: Bobby C.mathew Category: Language:   Malayalam
ISBN 13: 978-81-8266-614-6 Edition: 4 Publisher: Mathrubhumi
Specifications Pages: 190 Binding:
About the Book

ജീവിതവിജയത്തിനു സഹായകമായ പതിവുകഥകളില്‍നിന്ന് വ്യതസ്തമായി സമകാലീനവും അല്ലാത്തതുമായ കുറേകഥകളുടെ സമാഹാരമാണ്, ആകാശവാണി സീനിയര്‍ അനൗണ്‍സറായ ബോബി സി. മാത്യു രചിച്ച ജീവിതവിജയത്തിനു 100 കഥകള്‍ എന്ന പുസ്തകം.

ആത്മജ്ഞാനവും നന്മകളും പകര്‍ന്ന് ജീവിതപ്പാതയില്‍ വഴിവിളക്കുകളായി മാറുന്ന,രണ്ടുപേജിനപ്പുറം നീളാത്ത ഈ കഥകള്‍ ഓരോന്നും വായിച്ചു തീരുമ്പോള്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യം നമ്മില്‍ നിറയുന്നു.

The Author

Description

Jeevitha Vijayathinu 100 Kathakal
You're viewing: Jeevitha Vijayathinu 100 Kathakal 200.00
Add to cart