Description
ചുരുങ്ങിയ കാലത്തിനുള്ളില്‍ പത്താം പതിപ്പ്
വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച പുസ്തകം
”അപ്രത്യക്ഷമായ ഗുരുപരമ്പരയുടെ
സ്ഥാനത്തുള്ള രചന. സുന്ദരമായ
ഭാഷയും ലളിതമായ ശൈലിയും.”
അവതാരികയില്‍
ഡോ. ഡി.ബാബുപോള്‍ കഅട
(മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി)
ഏതവസ്ഥയോടും നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വിജയവും പരാജയവും നിര്‍ണയിക്കുന്നത്. തകര്‍ച്ചയിലും ഉയര്‍ച്ച നേടാന്‍ പ്രസാദാത്മക മനോഭാവം നമ്മെ സഹായിക്കുന്നു. ചെളിയില്‍ നിന്ന് സുന്ദരമായ താമരപ്പൂ വിരിയുന്നതുപോലെ മോശമായ പരിതസ്ഥിതിയില്‍ നിന്നുപോലും എങ്ങനെ മികച്ച നേട്ടം കൈവരിക്കാമെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു. ഓരോരുത്തരിലുമുള്ള മൂല്യവും കഴിവും തിരിച്ചറിയാനും അവയെ കര്മ്മപഥത്തിലെത്തിച്ച് വിജയം വരിക്കാനും സഹായിക്കുന്ന പുസ്തകമാണ് ‘ജീവിതവിജയത്തിന്റെ താക്കോല്‍’
Reviews
There are no reviews yet.