Book Jayan: Abhralokathinte Ithihasanayakan

ജയന്‍ : അഭ്രലോകത്തിന്റെ ഇതിഹാസനായകന്‍

380.00

Out of stock

Author: T.k.krishnakumar Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications Pages: 450 Binding:
About the Book

എണ്‍പതുകളില്‍ മലയാളസിനിമയെ ശരീരപ്രൗഢി കൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ ജയന്റെ ജീവിതം. ഇന്നും മലയാളിയുടെ ഹൃദയത്തില്‍ പൗരുഷത്തിന്റെ പ്രതീകമായി ജീവിക്കുന്ന ആ മഹാനടന്റെ ഇതിഹാസമാനങ്ങളുള്ള വ്യക്തിത്വവും കഥകളെ വെല്ലുന്ന ജീവിതവും വളരെ വിശദമായി അനാവരണം ചെയ്യുന്ന പുസ്തകം.

450 പേജുകള്‍
ഒരു പാട് ജയന്‍ ചിത്രങ്ങളോടെ

The Author

Description

Additional information

Dimensions350 cm

Reviews

There are no reviews yet.

Add a review