Mathrubhumi Books

Availability: In Stock

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും

SKU: BOOK339043

420.00 336.00 20% off

In stock

Author: Balakrishnan P.K Category: Language:   MALAYALAM
Publisher: DC Books
Specifications
The Author

Description

പി.കെ. ബാലകൃഷ്ണൻ

സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാര രൂപമായി വർത്തിക്കുന്ന ജാതി രാഷ്ട്രീയ ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിനും ആധികാരികതയിലും മലയാളത്തിൽ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിതത്തിലെ ജാതിപൊങ്ങച്ചങ്ങൾ മിഥ്യകൾ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക്‌ കാർഷികഗ്രാമങ്ങളുടെ ആവിർഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണൻ പ്രധാനമായും ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. കാർഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നു. സാമൂഹികപ്രവർത്തകർക്കും ചരിത്രവിദ്യാർത്ഥികൾക്കും ചരിത്രത്തിൽ തത്പരരായവർക്കും ഒഴിവാക്കാനാവാത്ത അപൂർവ്വ രചന.

You're viewing: JATHIVYAVASTHITHIYUM KERALACHARITHRAVUM 420.00 336.00 20% off
Add to cart
Shopping cart close