Description
കാഴ്ചയില്‍ ഭംഗിയുണ്ട്…
കാണാന്‍ കൗതുകമുണ്ട്…
ധ്രുവക്കരടിയും നീര്‍ക്കുതിരയും ഭീമന്‍ പാണ്ടയും പൊലിക്കനുമൊക്കെ നമ്മളെ ആകര്‍ഷിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ അവയുടെ ജീവിതക്കാഴ്ചകള്‍ അതിലേറെ രസകരമാണ്. ജീവിതപശ്ചാതലം അത്ഭുതകരവും… വിഭിന്നമായ ആവാസവ്യവസ്ഥകളില്‍ ജീവിക്കുന്ന 26 ജന്തുക്കളുടെ ജീവിതക്കാഴ്ചകള്‍…
Reviews
There are no reviews yet.