Book JALAKANGAL THURANNIDUMBOL KANUNNA MAZHA
IMG-20230603-WA0033
Book JALAKANGAL THURANNIDUMBOL KANUNNA MAZHA

ജാലകങ്ങൾ തുറന്നിടുമ്പോൾ കാണുന്ന മഴ

140.00

In stock

Author: SANITHA ANOOP Category: Language:   MALAYALAM
ISBN: ISBN 13: 9789391079734 Edition: 1 Publisher: BOOKER MEDIA PUBLICATIONS
Specifications Pages: 88
About the Book

സ്‌നേഹിച്ചും തലോടിയും നോവിച്ചും നൊമ്പരപ്പെടുത്തിയുമൊക്കെ കടന്നുപോയ ജീവിതപരിസരങ്ങളില്‍ നിന്നും ഓര്‍ത്തെടുക്കുന്ന ഒറ്റനൂല്‍പ്പട്ടങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. പാറി നടക്കുന്ന പൂമ്പാറ്റയോടും ഉറഞ്ഞുപോയ മരങ്ങളോടും കഥപറഞ്ഞു നടന്നൊരു കാലമാണ് ഇവിടെ മഴപോലെ പെയ്യുന്നത്. അടുക്കും ചിട്ടയുമില്ലാത്ത ഇന്നലെകളില്‍ ഒരു കടല്‍ വെന്തുരുകുന്നുണ്ട്. ഭൂതകാലത്തിന്റെ ഇലകള്‍ നമുക്കിടയില്‍ ഇടയ്ക്കിടെ തളിര്‍ക്കുന്നത് കൊണ്ടാകാം ഉള്ളിലെ ഓര്‍മ്മമരം ഇനിയും ഉണങ്ങി വീഴാത്തത്.
-അനൂപ് ചാലിശ്ശേരി

The Author

Description

JALAKANGAL THURANNIDUMBOL KANUNNA MAZHA
You're viewing: JALAKANGAL THURANNIDUMBOL KANUNNA MAZHA 140.00
Add to cart