Description
സമൂഹം തങ്ങളെക്കുറിച്ചെങ്ങനെ ചിന്തിക്കുന്നു എന്നാലോചിച്ച് ആശങ്കപ്പെടാതെ സ്വന്തം മനസ്സു നയിക്കുന്ന വഴിക്കു നടക്കുന്ന കുറേ മനുഷ്യര്‍… കെട്ടുകഥകളേക്കാള്‍ വൈചിത്ര്യമാര്‍ന്ന ഇവരുടെ സത്യകഥകള്‍. ശരാശരി മനുഷ്യരുടെ പുറം കാഴ്ചകള്‍ നിസ്സാരമെന്നും ഭ്രാന്തെന്നും മുദ്രകുത്തുന്ന ജന്മങ്ങളെ അവയുടെ അഗാധതയില്‍ തിരിച്ചറിയുന്ന ഒരു മൂന്നാം കണ്ണാണ് വി.കെ. ശ്രീരാമന്റേത്.
Reviews
There are no reviews yet.