Description
സൂഫിസത്തിന്റെ അനശ്വര രക്തസാക്ഷി
മന്‍സൂര്‍ അല്‍ ഹല്ലാജിന്റെ ദര്‍ശനങ്ങളും
ഭാവനാലോകവും അടിസ്ഥാനമാക്കി ഇസ്്‌ലാമിക
മിസ്റ്റിസിസത്തിലൂടെ ഒരു സര്‍ഗാത്മകയാത്ര.
ഓര്‍ഹാന്‍ പാമുക്, ഡോറിസ് ലെസ്സിങ്,
അഡോണിസ് തുടങ്ങി വിശ്വസാഹിത്യപ്രതിഭകളുടെ ഇസ്്‌ലാമിക മിസ്റ്റിസിസത്തോടുള്ള സമീപനങ്ങള്‍
ഇതില്‍ അപഗ്രഥിക്കപ്പെടുന്നു.
ഒപ്പം, മന്‍സൂര്‍ അല്‍ ഹല്ലാജിന്റെ ത്വാസീന്‍ എന്ന
ഗ്രന്ഥത്തിന്റെ പരിഭാഷയും.
Reviews
There are no reviews yet.