Description
സുനിത കാത്തു
മഞ്ഞു പെയ്യുന്ന നൈനിറ്റാളിലെ രാത്രികളുടെ നിറം മൊത്തിക്കുടിക്കാന്‍ ഇന്‍ ഇന്‍ ഹെവനെന്ന വഞ്ചി വീട്ടില്‍ സുഖവാസത്തിനെത്തിയ നാല് സഞ്ചാരികള്‍… ഒരു ചൂണ്ടുവിരല്‍ അകലത്തില്‍ അവരുടെ ആയുസിന് റെഡ് ലൈന്‍ വരച്ച് കാണാമറയത്തൊരാള്‍… നിഗൂഢത ഒളിപ്പിച്ച താഴ്‌വാരങ്ങളെപ്പോലെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍.
ഭരണഘടന കനിഞ്ഞു നല്‍കിയ സമത്വ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ തുരുത്തില്‍ സ്വയം ഒതുങ്ങുന്ന പെണ്ണൊരുത്തികള്‍ക്ക് ആത്മബോധത്തിന്റെ വിപ്ലവ ദീപശിഖ പകരുകയെന്നതാണ് ഈ എഴുത്തിന്റെ ബോധനവും സാധനയും.
പുതുമയും ഉദ്വേഗവും നിറഞ്ഞ ആഖ്യാനശൈലികൊണ്ട് വേറിട്ട് നില്‍ക്കുന്ന നോവല്‍.