Description
വളരെ ചെറിയതോതില്‍ ആരംഭിച്ച ഒരു ചെരുപ്പുനിര്‍മ്മാണ
കമ്പനി ശാഖോപശാഖകളുള്ള ഒരു വന്‍വൃക്ഷമായി വളര്‍ന്നത്
ആളുകള്‍ അദ്ഭുതാദരങ്ങളോടെ ഇന്ന് നോക്കിനില്‍ക്കുന്നു.
ഒരു വ്യാപാരസ്ഥാപനത്തിന്റെ വളര്‍ച്ചകൊണ്ടു മാത്രമല്ല
വി.കെ.സി. മമ്മത്‌കോയ സമാദരണീയനായത്. തന്റെ
കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സ്പന്ദനങ്ങള്‍
ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.
-എം.ടി. വാസുദേവന്‍ നായര്‍
അവതാരിക
ഡോ. ടി.എം. തോമസ് ഐസക്ക്
രാഷ്ട്രീയനേതാവും വ്യവസായിയുമായ
വി.കെ.സി. മമ്മത്‌കോയയുടെ ആത്മകഥ