Description
ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം.
ഒരു നിറകണ്‍ചിരി പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്.
സി.രാധാകൃഷ്ണന്‍
എല്ലാം മായ്ക്കുന്ന കടല്‍ മുതല്‍ തുടങ്ങുന്ന ഐതിഹാസിക പരമ്പരയിലെ അവസാനത്തെ നോവല്‍. ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി.
ഒരു ഹൈടെക്‌സ് പ്രസിദ്ധീകരണം.
Reviews
There are no reviews yet.