Book Ini Njan Urangatte
Book Ini Njan Urangatte

ഇനി ഞാനുറങ്ങട്ടെ 195

260.00

In stock

Author: Balakrishnan P.K Category: Language:   Malayalam
ISBN 13: Edition: 19 Publisher: DC Books
Specifications Pages: 0 Binding:
About the Book

വ്യാസഭാരതത്തിലെ കഥയെന്നും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കര്‍ണന്റെ സമ്പൂര്‍ണകഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്‍പം നടത്തി. ആ സങ്കല്‍പത്തിന്റെ നൂലിഴകളില്‍ കര്‍ണകഥാദളങ്ങള്‍ കൊരുത്തെടുത്തിരിക്കുന്നു. 1974-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1978ല്‍ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡും ലഭിച്ച ഇനി ഞാന്‍ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നോവലാണ്.

The Author

Description

Reviews

There are no reviews yet.

Add a review

Ini Njan Urangatte
You're viewing: Ini Njan Urangatte 260.00
Add to cart