Description
സുഖമായി ഉറങ്ങാന്‍ പറ്റിയില്ല എന്നു പലപ്പോഴും നമ്മള് പറയാനുണ്ട്. എന്തുകൊണ്ടാണ് ഉറക്കം സുഖമാവാത്തത്? ഉറക്കം കുറഞ്ഞുവരിക. അസ്വസ്ഥമായ ഉറക്കം, മുറിഞ്ഞുപോകുന്ന നിദ്ര കൂര്‍ക്കംവലി, രാത്രി ജോലി ചെയ്യുന്നവരിലെ അപൂര്‍ണ ഉറക്കം എന്നിങ്ങനെ ഉറക്കപ്രശ്നങ്ങള്‍ പലതുണ്ട്. ഇവയെ മറികടക്കാനും നന്നായി ഉറങ്ങാനും സഹായകമായ ലളിതവും പ്രായോഗികവുമായ വഴികള്‍ വിശദീകരിക്കുന്നു. ഒം സുഖ്നിദ്രയ്ക്ക് 10 വഴികളും നിര്‍ദേശിക്കുന്നു.
Reviews
There are no reviews yet.