Description
സ്ത്രീ സ്വത്വബോധത്തിന്റെ സാക്ഷ്യങ്ങള്‍ കലയുടെ മണ്ഡലത്തിലെ സ്‌ഫോടനങ്ങളായിത്തീര്‍ന്ന ഇടപെടലുകള്‍… ജീവിതത്തിന്റെ തിരസ്‌കൃത മേഖലകളിലേക്ക് ഒരു ബദല്‍ അന്വേഷണയാത്ര.
₹95.00
In stock
സ്ത്രീ സ്വത്വബോധത്തിന്റെ സാക്ഷ്യങ്ങള്‍ കലയുടെ മണ്ഡലത്തിലെ സ്‌ഫോടനങ്ങളായിത്തീര്‍ന്ന ഇടപെടലുകള്‍… ജീവിതത്തിന്റെ തിരസ്‌കൃത മേഖലകളിലേക്ക് ഒരു ബദല്‍ അന്വേഷണയാത്ര.
പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകാരന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, യിരമ്യാവ്: അടിമയുടെ ജീവിതം, ചിഹ്നങ്ങളുടെ രാഷ്ട്രീയം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നവ, പ്രവാസികള്‍: ഭാഷയിലും ജീവിതത്തിലും തുടങ്ങി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യ സംബ ന്ധിയായ മികച്ച ടെലിവിഷന്‍ പരിപാടിക്കുള്ള 2005 ലെ വിഷ്വല്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. 2006 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിനിധിയായി പങ്കെ ടുത്തു. ഡോ. ലേഖയാണ് ഭാര്യ. അനുലക്ഷ്മിയും അഖില്‍ശിവനും മക്കള്‍.
സ്ത്രീ സ്വത്വബോധത്തിന്റെ സാക്ഷ്യങ്ങള്‍ കലയുടെ മണ്ഡലത്തിലെ സ്‌ഫോടനങ്ങളായിത്തീര്‍ന്ന ഇടപെടലുകള്‍… ജീവിതത്തിന്റെ തിരസ്‌കൃത മേഖലകളിലേക്ക് ഒരു ബദല്‍ അന്വേഷണയാത്ര.
Weight | 183 kg |
---|---|
Dimensions | 95 cm |
You must be logged in to post a review.
Reviews
There are no reviews yet.