Description
മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്രു, സുഭാഷ്ചന്ദ്ര ബോസ, ബാലഗംഗാധര തിലകന്‍, ബി.ആര്‍. അംബേദ്കര്‍, ദാദാബായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ടാഗോര്‍, ഭഗത്‌സിങ്, മുഹമ്മദ് അലി ജിന്ന, ആനിബസന്റ്, അജിത്‌സിങ്, സര്‍ ഫിറോസ് ഷാ എം. മേത്ത, ഡബ്ല്യു.സി. ബാനര്‍ജി, ബദറുദ്ദീന്‍ ത്യാബ്ജി, ബിപിന്‍ ചന്ദ്രപാല്‍, അരവിന്ദഘോഷ, എം.എന്‍. റോയ്, ആഗാഖാന്‍, ബി.കെ. ദത്ത, സര്‍ സയ്യിദ് അഹമ്മദ്ഖാന്‍, മഹാദേവ് ഗോവിന്ദ് റാനഡെ, വിക്വര്‍ ഉല്‍ മുല്‍ക്ക്, മാഡം ഭിക്കാജി കാമ, എം. ശിങ്കാരവേലു, മൗലാനാ അബുള്‍ കലാം ആസാദ്, വി.ഡി. സവര്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. എസ്. രാധാകൃഷ്ണന്‍
സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയനേതാക്കളുടെയും എഴുത്തുകാരുടെയും പ്രഭാഷണങ്ങളുടെ സമാഹാരം