Book INDIAN SWATHANTHRYASAMARA CHARITHRAM
INDIAN-SWATHANTHRYASAMARA-CHARITHRAM2
Book INDIAN SWATHANTHRYASAMARA CHARITHRAM

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം

1,200.00

In stock

Author: E.M.S Namboothirippadu Category: Language:   MALAYALAM
Specifications Pages: 856
About the Book

ഇ.എം.എസ്.

ഇന്ത്യന്‍ ദേശീയതയുടെ രൂപവല്‍ക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ-സാമ്പത്തിക-സാമൂഹികശക്തികളുടെ ചരിത്രം.

ബ്രിട്ടീഷ് കൊളോണിയല്‍ താല്പര്യങ്ങള്‍ക്കെതിരെ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ അരങ്ങേറിയ ഈ പോരാട്ടങ്ങള്‍ പല രീതിയിലുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവയെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ഈ പ്രക്ഷോഭങ്ങളുടെ വര്‍ഗ്ഗപരത അന്വേഷിക്കുകയും ചെയ്യുന്ന പഠനങ്ങള്‍ വളരെ വിരളമാണ്. ഇ എം എസിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം അടയാളപ്പെടുത്തുന്ന പ്രധാന വസ്തുത ഇതാണ്. ഇന്ത്യന്‍ ദേശീയതയുടെ രൂപവല്‍ക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശക്തികളുടെ ചരിത്രം കൂടിയാണ് ഈ മഹദ്ഗ്രന്ഥം.

The Author

Description

INDIAN SWATHANTHRYASAMARA CHARITHRAM
You're viewing: INDIAN SWATHANTHRYASAMARA CHARITHRAM 1,200.00
Add to cart