Description
ഭരണാധികാരികള്‍ക്കു മാത്രമല്ല നാമോരോരുത്തര്‍ക്കും ഇന്ത്യന്‍ ഭരണഘടനയെപ്പറ്റി ഏകദേശ ധാരണയെങ്കിലും വേണം. അതിനു സഹായിക്കുന്ന ഒരു പുസ്തകമാണിത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ നമ്മുടെ ഭരണഘടനയെക്കുറിച്ചു മനസ്സിലാക്കുന്നത് ഭാവിയില്‍ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തും സിവില്‍ സര്‍വീസ് പോലുള്ള മത്സരപരീക്ഷകളിലും സഹായകമാകുമെന്നു തീര്‍ച്ച.
Reviews
There are no reviews yet.