Description
ഇന്ത്യന്‍ ഭരണഘടന ഒരു ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണ സംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖമാത്രമല്ല. ഇന്ത്യന്‍ ജനതയുടെ ആദര്‍ശാഭിലാഷങ്ങളുടെയും ഭാവിഭാഗധേയങ്ങളുടെയും മൂര്‍ത്തിമദ്‌രൂപമായ നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പരിഷ്‌കരിച്ച പതിന്നാലാം പതിപ്പ്.
വിദ്യാഭ്യാസവിചക്ഷണനും ഭരണഘടനാനിയമ വിദഗ്ദ്ധനും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലറുമായ ഡോ.എം.വി. പൈലിയാണ് ഗ്രന്ഥകാരന്‍.
Reviews
There are no reviews yet.