Book INDIA ENTE PRANAYA VISMAYAM
INDIA-ENTE-PRANAYA-VISMAYAM2
Book INDIA ENTE PRANAYA VISMAYAM

ഇന്ത്യ എന്റെ പ്രണയ വിസ്മയം

380.00

In stock

Author: Gopinath Muthukadu Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 334
About the Book

ഗോപിനാഥ് മുതുകാട്

രണ്ടായിരത്തിയൊന്ന് നവംബറിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലർ എസ്കേപ്പ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെത്തുടർന്ന്, മാധ്യമങ്ങളിൽനിന്നും ആളുകളിൽനിന്നും തത്കാലം രക്ഷപ്പെടാൻവേണ്ടിയാണ് ഗോപിനാഥ് മുതുകാട് ആദ്യമായി രാജ്യതലസ്ഥാനമായ ഡൽഹിക്ക് ട്രെയിൻ കയറുന്നത്. ആ യാത്ര നൽകിയ അനുഭവങ്ങളുടെയും സൗഹൃദങ്ങളുടെയും തുടർച്ചയായി ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായി നാലു ഭാരതയാത്രകൾ മുതുകാട് നടത്തി. വിസ്മയഭാരതയാത്ര, ഗാന്ധിമന്ത്ര, വിസ്‌മയസ്വരാജ്, മിഷൻ ഇന്ത്യ എന്നിവയായിരുന്നു ആ യാത്രകൾ. ഓരോ യാത്രയിലൂടെയും മുതുകാട് അറിഞ്ഞ ഇന്ത്യ എന്ന വിസ്മയരാജ്യത്തെക്കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്തകം. ഈ പുസ്തകത്തിൽ ഗാന്ധിയും ടാഗോറും എ പി ജെ അബ്ദുൽ കലാമും ഉൾപ്പെടെ ഇന്ത്യയെ അറിഞ്ഞ മഹത് ജീവിതങ്ങളുണ്ട്. വെള്ളത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണ ഇന്ത്യയുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തളരാതെ സഞ്ചരിച്ച മുതുകാട് എന്ന കലാകാരന്റെ പ്രചോദനാത്മക ജീവിതമുണ്ട്.

The Author

Description

INDIA ENTE PRANAYA VISMAYAM
You're viewing: INDIA ENTE PRANAYA VISMAYAM 380.00
Add to cart