Description
‘യുഗപരമ്പരയിലൂടെ മനുഷ്യനാര്‍ജ്ജിച്ച സംസ്‌കാരത്തിന്റെ കഥയാണ് ചരിത്രം’
വില്‍ ഡ്യൂറന്റ്
മുഗള്‍ഭരണകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ‘ഇന്ത്യാചരിത്രം’ രണ്ടാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. രാജാക്കന്മാരുടെ ഭരണകാലം, സാമൂഹ്യജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങള്‍, സ്വാതന്ത്ര്യസമരം, സാംസ്‌കാരിക നവോത്ഥാനം, ഗാന്ധിയും കോണ്‍ഗ്രസും, സ്വാതന്ത്ര്യപ്രാപ്തി, ഭരണഘടന തുടങ്ങി യുപിഎ സര്‍ക്കാര്‍ വരെയുള്ള ലളിതമായ ചരിത്രവിവരണം. ചരിത്രവിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും സ്വന്തമാക്കേണ്ട ഗ്രന്ഥം.
Reviews
There are no reviews yet.