Description
വിവാഹിതര്‍ക്കും വിവാഹിതരാകുന്നവര്‍ക്കും
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെയാണോ നിങ്ങള്‍ക്ക് ലഭിച്ചത്? മോഹിച്ച പങ്കാളിയെ ലഭിച്ചില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ഇനിമുതല്‍ ഇക്കാര്യത്തില്‍ നിരാശയേ വേണ്ടെന്ന് പ്രശസ്ത ദാമ്പത്യ ജീവിത പ്രഭാഷകനായ ഫാ.പുത്തന്‍ പുരയ്ക്കല്‍ ഓര്‍മ്മിപ്പിക്കുന്നു. റിഹേഴ്‌സല്‍ ഇല്ലാത്ത വിവാഹ ജീവിതത്തില്‍ ഒന്നേ പോംവഴിയുള്ളു. നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിധത്തില്‍ മാറ്റിയെടുക്കുക. അതിന് ഒരുപാട് വഴികളുണ്ടെന്ന് ഫാദര്‍ ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. ദമ്പതികളുടെ മനപ്പൊരുത്തവും ശാരീരികപ്പൊരുത്തങ്ങളും സംബന്ധിച്ച രസകരങ്ങളായ സംഭവകഥകളും പ്രായോഗിക നിര്‍ദേശങ്ങളുമാണ് ഈ പുസ്തകം.
Reviews
There are no reviews yet.