Book IMAGE BOOK
Image Book Back CoverCoverImage Book Front Cover_01
Book IMAGE BOOK

ഇമേജ് ബുക്ക്

400.00

In stock

Author: DETHAN PUNALUR Category: Language:   MALAYALAM
ISBN: ISBN 13: 9789359627984 Edition: 1 Publisher: Mathrubhumi
Specifications Pages: 112
About the Book

ദത്തന്‍ പുനലൂരിന്റെ ക്യാമറക്കണ്ണുകള്‍ സഞ്ചരിക്കുന്നത് പരിചിതമായ പൊതുശീലങ്ങള്‍ക്കപ്പുറമുള്ള
അപൂര്‍വ്വകാഴ്ചകളിലേക്കാണ്. അനുവാചകനെ ഈ അനുഭവങ്ങളിലേക്കു നയിക്കുന്നത് ഫോട്ടോഗ്രഫിയിലെ
സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയല്ല എന്നത് എടുത്തുപറയേണ്ട
ഒരു സവിശേഷതയാണ്. ദത്തന്റെ ക്യാമറയ്ക്കും അതു പകര്‍ത്തുന്ന അപൂര്‍വ്വകാഴ്ചകള്‍ക്കുമിടയില്‍
ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂര്‍വ്വത മൗലികമാണ്.
ഈ പുസ്തകത്തിലൂടെ അനുവാചകനു ലഭ്യമാവുന്നത് അപൂര്‍വമായ ഒരു ചിത്രാനുഭവമാണ്.
ഓരോ ചിത്രത്തോടുമൊപ്പം രചയിതാവ് ചേര്‍ത്തിട്ടുള്ള അനുബന്ധവിവരണങ്ങള്‍ അത്യന്തം രസകരവും
വിജ്ഞാനപ്രദവുമാണ്. അനുവാചകരുടെ നിരൂപാധികശ്രദ്ധയും തത്ഫലമായി ഉത്പന്നമാവുന്ന
കണ്ടെത്തലുകളുംകൊണ്ട് അനുഭവസീമകള്‍ വികസ്വരമാവട്ടെ…
അടൂര്‍ ഗോപാലകൃഷ്ണന്‍

The Author

Description

IMAGE BOOK
You're viewing: IMAGE BOOK 400.00
Add to cart