Description
പ്രശസ്ത ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ ഏറ്റവും പുതിയ നോവലിന്റെ മലയാളപരിഭാഷ.
അനിതാ നായരുടെ ഇദ്രിസ് നമ്മുടെ ചരിത്രത്തില്‍ മിക്കവാറും ഇല്ലാതിരുന്ന ഒരു കാലത്തിന് ചരിത്രം നല്‍കുന്നു. അനിതയുടെ കവിത്വം സാധാരണത്തെ അസാധാരണമാക്കി ഉയര്‍ത്തുകയും ഗവേഷണത്തിന്റെ പാടുകള്‍ മായ്ക്കുകയും ചെയ്തിരിക്കുന്നു. ഇദ്രിസ് എന്ന അസ്വസ്ഥനായ യാത്രികന്റെ ലോകാനുഭവങ്ങളും പ്രേമാനുഭവങ്ങളും തീക്ഷ്ണമായി സന്നിഹിതമാക്കുന്നതില്‍ അനിതയുടെ മാന്ത്രികഭാവന വിജയിച്ചിരിക്കുന്നു. -സച്ചിദാനന്ദന്‍
പരിഭാഷ: സ്മിത മീനാക്ഷി
Reviews
There are no reviews yet.