Description
ഡോസ്റ്റോയെവ്സ്കി
വിവര്‍ത്തനം: ഇടപ്പള്ളി കരുണാകരമേനോന്‍
മാനുഷികമായ ദൗര്‍ബ്ബല്യങ്ങളുടെ പരിമിതികളും അപസ്മാരത്തിന്റെ കയങ്ങളും ശിഥിലമായ സ്വപ്നങ്ങളും ഒരുപോലെ വേട്ടയാടുന്ന മൈഷ്കിന്‍ രാജകുമാരന്റെ കഥ.
കാലത്തിനും ചരിത്രത്തിനുമിടയില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയുടെയും ദാരുണമായ അനുഭവങ്ങളുടെയും തീക്ഷ്ണമായ ചിത്രീകരണം.