Description
കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധര്‍ ആദ്യമായി ഒന്നിക്കുന്നു.
ആധുനികവും ആധികാരികവുമായ അറിവുകള്‍
മുഖ്യ എഡിറ്റര്‍
ഡോ. ഗീവര്‍ സഖറിയ
സഹ എഡിറ്റര്‍മാര്‍
ഡോ. സിബു മാത്യു, ഡോ. ജാബിര്‍ എ., ഡോ. ജോര്‍ജ് കോശി എ., ഡോ. രാജേഷ് ജി.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 68-ാം വാര്‍ഷിക സമ്മേളനത്തിനോടനുബന്ധിച്ച് കേരളത്തിലെ സംഘാടകസമിതി പ്രസിദ്ധീകരിക്കുന്നത്.
Reviews
There are no reviews yet.