Description
ഹൃദ്യപഥാവ്യാഖ്യാനം
ഇനി ആരും പാഴുര്‍ പടിപ്പുരവരെ പോകേണ്ട ആവശ്യമില്ല, ജ്യോതിഷത്തിലെ അവസാനവാക്ക് ഹോരാശാസ്ത്രം വളരെ കാലമായി വിപണിയില്‍ ഇല്ലാ തിരുന്ന അപൂര്‍വ്വ ജ്യോതിഷ ഗ്രന്ഥം. ‘വരാഹഹോര’ സംസ്‌കൃതത്തില്‍ എപ്രകാരം പ്രസിദ്ധമാണോ അപ്രകാരംതന്നെയാണ് മലയാളഭാഷയില്‍ കൈക്കുളങ്ങരയുടെ ഹോരാശാസ്ത്രവും. ഋഷിതുല്യനായ കൈക്കുളങ്ങര രാമവാരിയര്‍ എന്ന ജ്യോതിഷ പണ്ഡിതന്റെ മലയാളിക്കു പരിചയപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ ഹോരാശാസ്ത്രതത്തേയും അങ്ങനെതന്നെ.
Reviews
There are no reviews yet.