Description
എന്‍.എസ്.മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണില്‍ നിന്നുദിച്ചുയരുന്ന വാക്കുകള്‍ കൊണ്ട് ഈ കഥാകാരന്‍ നമ്മുടെ ഭാഷയില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണര്‍ത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണത്. അനുവാചകരെ വശീകരിക്കുന്ന വിശുദ്ധീകരിക്കുന്ന ബേആധ്യപ്പെടുത്തുന്ന ഈ ശില്‍പചാതുരി നമ്മുടെ സാഹിത്യത്തിന്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാ ലോകത്തിലെ മഹാസൗന്ദര്യമാണ് ”ഹിഗ്വിറ്റ”.
ഹിഗ്വിറ്റ, വന്‍മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെന്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ – ഇങ്ങനെ അനശ്വരമായ ഏഴു കഥകള്‍.
Reviews
There are no reviews yet.