Description
വര്‍ഷത്തില്‍ 365 ദിവസവും കൃഷിചെയ്യാന്‍ കഴിയുമോ? കഴിയും, നിങ്ങള്‍ ഹൈടെക് കൃഷിരീതിയാണ് അവലംബിക്കുന്നതെങ്കില്‍, ചെറിയ സ്ഥലം മതി. ഏറ്റവും ഉയര്‍ന്ന വളവും ലാഭവും നേടാം എന്നതാണ് ഹരിതഗൃഹത്തില്‍ ഒരുക്കുന്ന ഹൈടെക് കൃഷിയുടെ വിജയം.
കൃഷിയെ ഒരു വ്യവസായസംരംഭമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ദിവസവും വിഷം തീണ്ടാത്ത പച്ചക്കറികള്‍ വേണമെന്നുള്ളവര്‍ക്കും വിലപ്പെട്ട ഒരു കൈപുസ്തകം.
Reviews
There are no reviews yet.