Book HIDUMBI
Hidumbi Back Cover
Book HIDUMBI

ഹിഡുംബി

310.00

In stock

Author: SUBHADRA SATHEESAN Category: Language:   MALAYALAM
ISBN: ISBN 13: 9789359627052 Edition: 1 Publisher: Mathrubhumi
Specifications Pages: 223 Binding: NORMAL
About the Book

പുത്രനെ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ നിര്‍ദ്ദയമായ യുദ്ധതന്ത്രങ്ങളുടെ യുക്തിയില്‍ റദ്ദുചെയ്യപ്പെടുന്നു. കാടിനെ, കാറ്റിനെ, പുഴയെ, പൂക്കളെ, കിളികളെ പ്രണയിച്ച് വളര്‍ന്നൊരു പെണ്ണ് രാഷ്ട്രീയപ്പോര്‍ക്കളത്തില്‍ നിശ്ചേതനനായി വീണുകിടന്ന മകന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് തന്റെ ജീവിതപ്പുസ്തകം നിവര്‍ത്തി വായിക്കുന്നതായി ‘ഹിഡുംബി’ എനിക്ക് അനുഭവപ്പെട്ടു.
-വി.കെ. ശ്രീരാമന്‍
കാനനപുത്രിയായ ഹിഡുംബിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളിലേക്കും വിഹ്വലതകളിലേക്കും വെളിച്ചംവീശുന്ന നോവല്‍

The Author

Description

HIDUMBI
You're viewing: HIDUMBI 310.00
Add to cart