Book HASTHYAYURVEDAM
Hasthyayurvedham 2nd Edn Back Cover (1)
Book HASTHYAYURVEDAM

ഹസ്ത്യായുർവേദം

920.00

In stock

Author: Palakapya Maharshi Category: Language:   MALAYALAM
ISBN: ISBN 13: 9789355499660 Edition: 2 Publisher: Mathrubhumi
Specifications Pages: 670
About the Book

പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ്
പാലകാപ്യം അഥവാ ഹസ്ത്യായുര്‍വേദം. ആധുനിക
ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്
ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ
ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ
സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം
പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍,
ആനപിടിത്തം, പരിപാലനവും പരിശീലനവും,
മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും…
പരിഭാഷ
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

The Author

Description

HASTHYAYURVEDAM
You're viewing: HASTHYAYURVEDAM 920.00
Add to cart