Description
സംസ്‌കൃത പണ്ഡിതനും വാഗ്മിയും ആയിരുന്ന ചാത്തുക്കുട്ടി മന്നാടിയാരുടെ പലകൃതികളും കോളേജുക്ലാസ്സുകളില്‍ പാഠപുസ്തകമാണ്. ജാനകീപരിണയം നാടകം (വിവര്‍ത്തനം) ഹാലാസ്യമാഹാത്മ്യം (കിളിപ്പാട്ട്) ഉത്തരരാമചരിതം നാടകം(വിവര്‍ത്തനം) പുഷ്പഗിരീശസ്‌തോത്രം, താടകാപരിണയം എന്നിവയാണ് ശ്രീചാത്തുക്കുട്ടിമന്നാടിയുരുടെ കൃതികള്‍.
Reviews
There are no reviews yet.