Mathrubhumi Books

Availability: In Stock

തല മാറട്ടെ

150.00 120.00 20% off

Author: Gracy Category: Language:   MALAYALAM
ISBN: ISBN 13: 9789349855250 Edition: 1 Publisher: Mathrubhumi
Specifications
Pages: 88
The Author

Description

നര്‍മ്മവും രതിയും ഇഴുകിച്ചേരുന്ന ഗ്രേസിയുടെ കഥകള്‍ക്ക് മുന്‍മാതൃകകളില്ല. കാതലല്ലാത്തതെല്ലാം കൊത്തിക്കളയുന്ന കഥനശൈലി ഈ കഥാകാരിക്കു സ്വന്തമായുണ്ട്. ഉടലെഴുത്തുകാരിയാണെന്ന് തോന്നിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഉയിരെഴുത്തുകാരിതന്നെയാണെന്ന് തെളിയിക്കുന്ന കഥകള്‍.

ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരം

You're viewing: THALA MARATTE 150.00 120.00 20% off
Add to cart
Shopping cart close