Book GURU POURNAMI
GURU-POURNAMI2
Book GURU POURNAMI

ഗുരുപൗർണമി

250.00

In stock

Author: RAMESAN NAIR S Category: Language:   MALAYALAM
ISBN: Publisher: SREE BOOKS
Specifications Pages: 248
About the Book

(കാവ്യം)

എസ്. രമേശൻ നായർ

Many writers and thinkers produced revolutionary writings under the influence of Narayana Guru. One such great writer is Shri. S. Ramesan Nair. It is no book. It is a classical excellence. Every library in Kerala, every lawyer and citizen must have a copy of this noble work not merely every Malayalee must possess, every Malayalee family must read it so that there will be a transformation of Kerala society.
– Justice V. R. KRISHNA IYER

ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദർശനം ഒരുപ
ക്ഷേ, പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് “ഗുരുപൗർണ്ണമി’ ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.
– മഹാകവി അക്കിത്തം

ഗുരുപൗർണ്ണമി വെറുമൊരു കാവ്യമല്ല. ജീർണ്ണാവസ്ഥയിൽനിന്ന് വർത്തമാനസമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണ്. അദ്വൈതവേദാന്ത ത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്കാരമാണ്. സർവ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
– പി. പരമേശ്വരൻ

The Author

Description

GURU POURNAMI
You're viewing: GURU POURNAMI 250.00
Add to cart