Description
ഗ്രീക്ക് ദൈവങ്ങളെയും ചരിത്രനായകന്മാരെയും ആസ്പദമാക്കി ശിലായുഗകാലംതൊട്ട് വാമൊഴിയായി പ്രചരിക്കുന്ന ഐതിഹാസികമായ കഥകള്‍. യുറോപ്പിന്റെയും ഇതരലോകത്തിന്റെയും സംസ്‌കൃതിയില്‍ ഈ കഥകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുണ്ട്.
ഹോമറിന്റെയും ഹെസ്യോദിന്റെയുമെല്ലാം രചനകളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ഈ മിത്തുകള്‍ ഏതൊരു വായനക്കാരനെയും എക്കാലത്തും പരിണമിപ്പിക്കുന്ന അപൂര്‍വമായ കഥകളുടെ ശേഖരമാണ്.
Reviews
There are no reviews yet.