Description
ഭാരതത്തിന് അവളുടെ തനിമയെ പൂര്‍ണ്ണമായി എടുത്തുകാണിക്കാവുന്ന ഒരു സംസ്കാരമുണ്ടോ എന്നു ചോദിച്ചാല്‍ നാം വിരല്‍ ചൂണ്ടേണ്ടത് മഹാകവി ശ്രീ രബീന്ദ്രനാഥ് ടാഗോറിലേക്കു വേണം. ഉപനിഷത്തില്‍ കവിതയും സംഗീതവും കാവ്യവും കലയും കല്പനയുമുണ്ടോ എന്നു ചോദിച്ചാല്‍ എടുത്തു കാണിക്കേണ്ടതു ഗീതാഞ്ജലിയാണ്.
Reviews
There are no reviews yet.