Book Geethanjali
Book Geethanjali

ഗീതാഞ്ജലി

90.00

Out of stock

Author: Raveendranadh Tagore Category: Language:   Malayalam
ISBN 13: 978-81-8265-163-0 Edition: 2 Publisher: Mathrubhumi
Specifications Pages: 120 Binding:
About the Book

ലോകസാഹിത്യത്തില്‍ മറ്റെങ്ങും കാണാത്ത ഒരു ലാളിത്യവും നിഷ്‌കളങ്കതയും പറവകളെയും ഇലകളെയും ശിശുക്കളോടെന്ന പോലെ അദ്ദേഹത്തോടടുപ്പിക്കുന്നു. ചിന്തയുടെ മതില്‍ക്കെട്ടുകളുയരുന്നതിന് മുന്‍പെന്നോണം അവിടെ ഋതുഭേദങ്ങള്‍ മഹാസംഭവങ്ങളായി മാറുന്നു- ഡബ്ല്യു.ബി.യേറ്റ്‌സ്.

ഇന്ത്യന്‍ നവോത്ഥാനശില്പികളില്‍ പ്രധാനിയായ രബീന്ദ്ര നാഥ ടാഗോറിന് നോബല്‍സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ ഏറ്റവും പുതിയ മലയാളപരിഭാഷ. ഡബ്ല്യു.ബി.യേറ്റ്‌സിന്റെ പ്രശസ്തമായ അവതാരികയോടൊപ്പം.

രണ്ടാം പതിപ്പ്.

പരിഭാഷ: സജയ്.കെ.വി.
ചിത്രീകരണം: കബിതാ മുഖോപാധ്യായ.

The Author

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

Description

ലോകസാഹിത്യത്തില്‍ മറ്റെങ്ങും കാണാത്ത ഒരു ലാളിത്യവും നിഷ്‌കളങ്കതയും പറവകളെയും ഇലകളെയും ശിശുക്കളോടെന്ന പോലെ അദ്ദേഹത്തോടടുപ്പിക്കുന്നു. ചിന്തയുടെ മതില്‍ക്കെട്ടുകളുയരുന്നതിന് മുന്‍പെന്നോണം അവിടെ ഋതുഭേദങ്ങള്‍ മഹാസംഭവങ്ങളായി മാറുന്നു- ഡബ്ല്യു.ബി.യേറ്റ്‌സ്.

ഇന്ത്യന്‍ നവോത്ഥാനശില്പികളില്‍ പ്രധാനിയായ രബീന്ദ്ര നാഥ ടാഗോറിന് നോബല്‍സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ ഏറ്റവും പുതിയ മലയാളപരിഭാഷ. ഡബ്ല്യു.ബി.യേറ്റ്‌സിന്റെ പ്രശസ്തമായ അവതാരികയോടൊപ്പം.

രണ്ടാം പതിപ്പ്.

പരിഭാഷ: സജയ്.കെ.വി.
ചിത്രീകരണം: കബിതാ മുഖോപാധ്യായ.

Additional information

Dimensions75 cm

Reviews

There are no reviews yet.

Add a review