Description
തൊഴിലില്ലായ്മയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അരാജകത്വത്തിലേക്ക് വഴുതിവീഴുകയും സ്വപ്‌നവും
യാഥാര്‍ത്ഥ്യവും തിരിച്ചറിയാതെ ജീവിക്കുകയും ചെയ്യുന്ന ഗൗതമന്‍ എന്ന യുവകവിയുടെ ഭ്രമാത്മകമായ ജീവിതം ആവിഷ്‌കരിക്കുന്ന വ്യത്യസ്ഥ നോവല്‍.മാതൃഭൂമി നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായ കൃതി.




Reviews
There are no reviews yet.