Description
കഥയെ മാത്രം പ്രതിനിധീകരിക്കുന്ന, കഥയ്ക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ഒരു സാഹിത്യകാരന്റെ ഏറ്റവും മികച്ച ഏതാനും കഥകളുടെ സമാഹാരം മലയാളത്തിന്റെ അമൂല്യസമ്പത്താണ്. ഗൗരി എന്ന ഈ കൃതി മലയാള പുസ്തകവേദിയുടെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണവും അതുതന്നെ. വനവാസം, മകന്‍, എന്റെ സോണി കളര്‍ ടി.വിയും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും. ബന്ധങ്ങള്‍, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കല്‍, രവിയുടെ കല്യാണം, ദാസന്‍, ശ്രുതിഭംഗം, രാമേട്ടന്‍, ഗൗരി എന്നീ കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. 1996-ലെ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതി.
Reviews
There are no reviews yet.