Description
‘ഗതി’ എന്ന വാക്കിന് മനുഷ്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പട്ടാളജീവിതത്തിലെ ബൂട്ടിന്റെയും വെടിയുണ്ടകളുടെയും ബോംബിന്റെയും ശബ്ദമുഖരിതയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും മുഖച്ചട്ടയണിഞ്ഞ് അശാന്തിയിലേക്കുള്ള ഒരുവന്റെ യാത്രയാണ് ഇവിടെ ‘ഗതി’ എന്ന നോവല്‍ പ്രതിപാദിക്കുന്നത്. ഇവിടെ ഗതി അവസ്ഥയും ഒപ്പം ലക്ഷ്യവുമാകുന്നു. അന്‍വര്‍ അബ്ദുള്ളയാണ് രചയിതാവ്.
Reviews
There are no reviews yet.