Description
ഗദ്യം
പിതൃക്കള്‍ക്കുവേണ്ടി ചെയ്യുന്ന ഓരോ കര്‍മ്മങ്ങളും മുടങ്ങാതിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കുന്നു. ആത്മാവിന് ശാന്തി ലഭിക്കാന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍, ആത്മാവിന് മരണമില്ല എന്ന സത്യത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. ഏതു കര്‍മ്മം ചെയ്താലും അത് എന്തിനാണെന്ന് മനസ്സിലാക്കി തന്നെ ചെയ്യണം.