Description
മാന്ത്രിക നോവൽ
സുനിൽ പരമേശ്വരൻ
ശിവാനന്ദാശ്രമത്തിന്റെ പിന്നിലെ പടികൾ കയറുമ്പോൾ മനസ്സിൽ ചിറകുവീശി വരുന്ന ഒരു ഗരുഡനെ കാണുന്നു. കരുത്തനായ ഗരുഡന്റെ കണ്ണിൽ ചോരക്കറ… അത് ഗംഗയുടെ മടിത്തട്ടിലേക്ക് വീണ് പിന്നെ അടിത്തട്ടിലേക്ക് ഉറയുന്നു. ചിന്തകൾ ഉദിക്കുന്നു… അസ്തമിക്കാൻ മാത്രമായി… ഗരുഡമാളിക രൂപം കൊള്ളുകയാണ്. ഗംഗയുടെ തീരത്ത് നിന്ന് – ഒരു യാത്രയാണ് പിന്നെ… അവസാനമില്ലാത്ത യാത്ര.
Reviews
There are no reviews yet.