Book GANAPATHIYAMMA
Book GANAPATHIYAMMA

ഗണപതിയമ്മ

140.00

In stock

Author: Sreekumar K.dr. Category: Language:   MALAYALAM
ISBN: ISBN 13: 9789359625836 Edition: 1 Publisher: Mathrubhumi
Specifications Pages: 63
About the Book

കുട്ടികളുടെ ലോകം
വളരെ ചെറുതായിരിക്കും,
എന്നാൽ വിശാലവും. ഇങ്ങനെയുള്ള
കുട്ടിലോകത്തെ വിശേഷങ്ങളും
കൗതുകങ്ങളും ഉള്ളടങ്ങിയിരിക്കുന്ന
കഥകളുടെ സമാഹാരം.
ഉണ്ണിമോനും ഉണ്ണിമോളും അവരുടെ
സന്തോഷങ്ങളും പരിഭവങ്ങളും കുസൃതികളും
നിറഞ്ഞ പത്തു കുഞ്ഞിക്കഥകൾ.
ബാലസാഹിത്യത്തിന് കേന്ദ്ര-കേരള സാഹിത്യ
അക്കാദമി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ
എഴുത്തുകാരന്റെ പുതിയ പുസ്തകം

The Author

ഡോ. കെ. ശ്രീകുമാര്‍ 1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ കണയന്നൂരില്‍ ജനിച്ചു. അച്ഛന്‍: കെ.എം. ലക്ഷ്മണന്‍ നായര്‍. അമ്മ: എ.എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തില്‍ എം.എ. എം.ഫില്‍, ബി.എഡ്. ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. കാല്‍നൂറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തനത്തിനുശേഷം 2016-ല്‍ മാതൃഭൂമിയില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാണ്. ബൃഹദ്ഗ്രന്ഥങ്ങളടക്കം ഇരുനൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാ നീയം, നാടകപഠനം, ജീവചരിത്രം, ലേഖന പരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. ഇന്ദു ഭാര്യയും വൈശാഖനും നയനതാരയും മക്കളുമാണ്. വിലാസം: 'ദേവീകൃപ, പി.ഒ. ബാലുശ്ശേരി, കോഴിക്കോട്, പിന്‍ - 673612. ഫോണ്‍: 9544246473. e-mail: sreey2002@gmail.com, Website: www. drksreekumar.com

Description

കുട്ടികളുടെ ലോകം
വളരെ ചെറുതായിരിക്കും,
എന്നാൽ വിശാലവും. ഇങ്ങനെയുള്ള
കുട്ടിലോകത്തെ വിശേഷങ്ങളും
കൗതുകങ്ങളും ഉള്ളടങ്ങിയിരിക്കുന്ന
കഥകളുടെ സമാഹാരം.
ഉണ്ണിമോനും ഉണ്ണിമോളും അവരുടെ
സന്തോഷങ്ങളും പരിഭവങ്ങളും കുസൃതികളും
നിറഞ്ഞ പത്തു കുഞ്ഞിക്കഥകൾ.
ബാലസാഹിത്യത്തിന് കേന്ദ്ര-കേരള സാഹിത്യ
അക്കാദമി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ
എഴുത്തുകാരന്റെ പുതിയ പുസ്തകം

You may also like…

GANAPATHIYAMMA
You're viewing: GANAPATHIYAMMA 140.00
Add to cart